Australia Denmark draw 1-1 in Group C
37ാം മിനിറ്റില്‍ ഒസ്‌ട്രേലിയയുടെ കോര്‍ണര്‍ കിക്ക് പെനാല്‍റ്റി ബോക്‌സില്‍ വച്ച് ഡെന്‍മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ യൂസുഫ് പോള്‍സണിന്റെ കൈയ്യില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് വാറിലൂടെ റഫറി അത് പെനാല്‍റ്റി സ്ഥിരീകരിക്കുകയും കിക്കെടുത്ത മിലെ ജെഡിനാക്ക് ഗോളാക്കി മാറ്റുകയുമായിരുന്നു.